‘റേഡിയൻസ് ഇൻ റിഥം’ നാച്ചുറൽ ഡയമണ്ട് ശേഖരവുമായി തനിഷ്‌ക്
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആഭരണ ബ്രാൻഡായ തനിഷ്‌ക്, പ്രകൃതിദത്ത ഡയമണ്ട് ആഭരണ ശേഖരമായ ‘റേഡിയൻസ് ഇൻ റിഥം’ വിപണിയിലവതരിപ്പിച്ചു. ഈ ശേഖരം അസാധാരണമായ ഡയമണ്ടുകളും ഡിസൈൻ…
