പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവുമായി സിറിയൻ പ്രസിഡൻ്റിൻ്റെ റഷ്യൻ സന്ദർശനം

സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ശാരയുടെ മോസ്കോ സന്ദർശനം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു വഴിത്തിരിവാണ്. കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്ത ശേഷം അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ…

ഇന്ത്യയിൽ ജനനനിരക്ക് കുറഞ്ഞു; മരണനിരക്കിൽ നേരിയ വർധന

ന്യൂഡൽഹി: ഇന്ത്യയിൽ 2023-ലെ ജനനങ്ങളുടെ എണ്ണം മുൻവർഷത്തേക്കാൾ കുറഞ്ഞു. അതേസമയം, മരണങ്ങളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 2023-ൽ 2.52 കോടി ജനനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.…

ജനവാസമേഖലയിലെ വന്യമൃഗങ്ങളെ കൊല്ലാം

നിയമഭേദഗതി പാസായി; ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അധികാരംസ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് അനുമതിയോടെ മുറിക്കാം തിരുവനന്തപുരം ∙ കേരള വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, കേരള വന ഭേദഗതി…

മത്സ്യലഭ്യത കുറഞ്ഞു; കേരളത്തിന് മൂന്നാം സ്ഥാനം

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച സമുദ്രമത്സ്യത്തിന്റെ അളവിൽ കുറവ്. കഴിഞ്ഞ വർഷം 34.7 ലക്ഷം ടൺ മത്സ്യമാണ് പിടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച്…

ആരോഗ്യസൂചികയിൽ കേരളം മുന്നോട്ട്; നിതി ആയോഗ് പട്ടികയിൽ നാലാം സ്ഥാനത്ത്!

തിരുവനന്തപുരം: രാജ്യത്തെ ആരോഗ്യരംഗത്തെ മികവിനുള്ള നിതി ആയോഗിന്റെ ‘ഗോൾ ഓഫ് ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് ഇൻഡെക്സി’ൽ കേരളം നാലാം സ്ഥാനത്തെത്തി. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന്…

ദേശീയ പഠനനിലവാര സർവേയിൽ കേരളത്തിന് മികച്ച പ്രകടനം

തിരുവനന്തപുരം ∙ ദേശീയതലത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ് 2024) ഫലങ്ങളിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു. മിക്ക വിഷയങ്ങളിലും ദേശീയ…

പാന്‍ 2.0 വരുന്നു…

ന്യൂഡല്‍ഹി: കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ തലമുറ പാന്‍കാര്‍ഡുകള്‍ വരുന്നു. എംബഡഡ്‌ ക്യുആര്‍ കോഡ്‌ അടങ്ങിയ കാര്‍ഡുകളാണു വരുന്നത്‌. നിലവിലുള്ള പെര്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പാന്‍) സംവിധാനത്തിന്റെ…

ഭൂമിയെ ചുറ്റിയ ഛിന്നഗ്രഹം ചന്ദ്രന്റെ ഭാഗമായിരുന്നെന്നു കണ്ടെത്തല്‍

വാഷിങ്‌ടണ്‍:  ഏതാനും ആഴ്‌ച  ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ‘ഉപഗ്രഹം’ 2024 പിടി 5 ന്റെ ഉറവിടം ചന്ദ്രനെന്നു കണ്ടെത്തല്‍. 54 ദിവസത്തോളം ഭൂമിയെ ഭ്രമണം ചെയ്‌ത ശേഷം നവംബർ…

ചൊവ്വയിലെ  ‘എട്ടുകാലി വല’  എന്തായിരിക്കും? നാസ അന്വേഷിക്കുന്നു

വാഷിങ്‌ടണ്‍: ചൊവ്വയുടെ മദ്ധ്യരേഖയ്‌ക്ക്‌(ഭൂമിക്ക്‌ ഭൂമധ്യരേഖ എന്ന പോലെ) മുമ്പൊരിക്കലും പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്ത്‌ നിഗൂഢമായ ‘എട്ടുകാലി വല’ നാസ കണ്ടെത്തി. എട്ടുകാലി വലയോടുള്ള സാമ്യമാണ്‌ ആ പേര്‌…

ജിയോ ഫിനാൻസ് ആപ്പ് പുറത്തിറങ്ങി: ഡിജിറ്റൽ ബാങ്കിംഗ് ലളിതമാക്കുന്നു

കൊച്ചി,: ഉപയോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുന്നതിനായി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ‘ജിയോ ഫിനാൻസ്’ എന്ന പേരിൽ ഒരു പുതിയ ആപ്പ് പുറത്തിറക്കി. ഇപ്പോൾ…

ഇന്ത്യയും ബുള്ളറ്റ് ട്രെയിൻ യുഗത്തിലേക്ക്! 250 കി.മീ വേഗതയിൽ പറക്കും തദ്ദേശീയ നിർമ്മിത ട്രെയിൻ

ചെന്നൈ: ചൈനയെ മറികടന്ന് ഇന്ത്യയും അതിവേഗ ട്രെയിൻ നിർമ്മാണത്തിൽ മുന്നേറുന്നു. നിലവിൽ ചൈനയിലെ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 350 കിലോമീറ്ററാണ്. എന്നാൽ, ഇന്ത്യയിൽ നിർമ്മിക്കുന്ന പുതിയ…

ചരിത്രത്തിലേക്ക് കുതിച്ച് അഗ്നികുൽ കോസ്മോസിന്റെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്മോസ് ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തോടെ…