‘സഹ്യാദ്രി സ്പോട്ടഡ് ഫ്ലിറ്റർ’ പൂമ്പാറ്റ ഇനത്തെ കണ്ടെത്തി
തിരുവനന്തപുരം: ലോകത്തിലെ ജൈവവൈവിധ്യ സമ്പന്നമായ എട്ട് ഹോട്ട്സ്പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിൽ, ‘സഹ്യാദ്രി സ്പോട്ടഡ് ഫ്ലിറ്റർ’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഒരു പുതിയതരം സ്കിപ്പർ പൂമ്പാറ്റയെ കണ്ടെത്തി.…