കല്യാൺ ജൂവലേഴ്‌സിന്   7268 കോടി രൂപ വിറ്റുവരവ്

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ്  രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 5528 കോടി രൂപ ആയിരുന്നു. 31 ശതമാനം വളർച്ച. ആകമാന…

കേരളത്തിൽ വരയാടുകളുടെ എണ്ണം വർധിച്ചു; ഇരവികുളത്ത് മാത്രം 841 എണ്ണം

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ സംയുക്ത സെൻസസ് റിപ്പോർട്ട് പ്രകാരം രണ്ട് സംസ്ഥാനങ്ങളിലുമായി 2,668 വരയാടുകളുണ്ട്. ഇതിൽ 1,365 വരയാടുകൾ കേരളത്തിലും 1,303 വരയാടുകൾ തമിഴ്‌നാട്ടിലുമാണുള്ളത്. കേരളത്തിൽ…

മത്സ്യലഭ്യത കുറഞ്ഞു; കേരളത്തിന് മൂന്നാം സ്ഥാനം

കൊച്ചി: കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച സമുദ്രമത്സ്യത്തിന്റെ അളവിൽ കുറവ്. കഴിഞ്ഞ വർഷം 34.7 ലക്ഷം ടൺ മത്സ്യമാണ് പിടിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച്…

ടാറ്റ ടെക്നോളജീസും എമേഴ്‌സണും സഹകരിക്കുന്നു

കൊച്ചി: ആഗോള പ്രോഡക്‌ട് എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനിയായ ടാറ്റ ടെക്നോളജീസും അഡ്വാൻസ്‌ഡ് ഓട്ടോമേഷൻ സൊല്യൂഷൻ സാങ്കേതികവിദ്യയിലെ ആഗോള മുൻനിരക്കാരുമായ എമേഴ്‌സണും സംയുക്തമായി ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വാണിജ്യ വാഹന മേഖലകളിലെ ആഗോള നിർമ്മാതാക്കള്‍ക്കായുള്ള…

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത്…

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ

ഇടുക്കിയിലെത്തുന്ന വനിതാ യാത്രികര്‍ക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി  താമസിക്കാം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ…

ടൈറ്റൻ രാഗ പുതിയ വാച്ച് ശേഖരമായ രാഗ കോക്ടെയിൽസ് പുറത്തിറക്കി

കൊച്ചി: സമകാലിക വനിതകള്‍ക്കായി അതിമനോഹരമായ വാച്ചുകള്‍ രൂപകൽപ്പന ചെയ്യുന്നതിൽ പേരുകേട്ട വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിന്‍റെ ഏറ്റവും പുതിയ ശേഖരമായ ‘രാഗ കോക്ടെയിൽസ്’ പുറത്തിറക്കി. തങ്ങളുടെ ഇടം, തിരഞ്ഞെടുപ്പുകൾ, തിളക്കം…

കൊമ്പത്തിരുന്ന് കീഴേക്ക് നോക്കുമ്പോൾ…

സന്തോഷ് ഏച്ചിക്കാനം പി. ഭാസ്‌കരനുണ്ണിയുടെ ‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരള’ത്തിനു ശേഷം മലയാളിക്ക് വന്ന സാമൂഹികപരിണാമം സ്വന്തം അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തിലൂടെ രസകരമായി അവതരിപ്പിക്കുന്ന പുസ്തകമാണ് കെ. ആർ.…

കടുവാ സാന്ദ്രതയിൽ ബന്ദിപ്പൂർ ഒന്നാമത്

ഇന്ത്യയിലെ കടുവാ സങ്കേതങ്ങളിൽ ഏറ്റവും ഉയർന്ന കടുവാ സാന്ദ്രതയുള്ള ആദ്യ മൂന്ന് സ്ഥാനങ്ങൾ പ്രഖ്യാപിച്ചു. കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ്വ്, ഉത്തരാഖണ്ഡിലെ കോർബറ്റ് നാഷണൽ പാർക്ക്, അസമിലെ…

കേരളത്തിൽ 57 എംഡിആർടി യോഗ്യത നേടിയ ഏജന്‍റുമാരുമായി ടാറ്റ എഐഎ

കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തിൽ മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) യോഗ്യത നേടിയ 57 ഉപദേശകരെ രജിസ്റ്റർ…

വോള്‍ട്ടാസിന്‍റെ ഓണം ആശംസകള്‍ ഓഫറിന് തുടക്കമായി

കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ളതും ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുമായ വോള്‍ട്ടാസ് ലിമിറ്റഡ് ‘വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍’ എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് തുടക്കം…