ടാറ്റ എഐഎയുടെ വിർച്വൽ ഹെൽത്ത് ആന്‍റ് വെൽനസ് പങ്കാളി ഹെൽത്ത് ബഡ്‌ഡി

കൊച്ചി: ഒരു ലൈഫ് ഇൻഷുററിൽ നിന്നുള്ള രാജ്യത്തെ ആദ്യ 24×7 വിർച്വൽ ഹെൽത്ത് ആന്‍റ് വെൽനസ് പങ്കാളിയായ ടാറ്റ എഐഎ ഹെൽത്ത് ബഡ്‌ഡി ടാറ്റ എഐഎ അവതരിപ്പിച്ചു. ആരോഗ്യം, വെൽനസ്, ലൈഫ് ഇൻഷുറൻസ്…

എ.ഐ. പവേഡ് സ്മാർട്ട് വാച്ച് മൈൻഡുമായി ഫാസ്റ്റ്ട്രാക്ക്

എഐ–അധിഷ്‌ഠിത വാച്ച്‌ഫേസുകൾ, എഐ സേർച്ച്, വോയ്‌സ് കമാൻഡ് എന്നിവയ്‌ക്കൊപ്പം ഒട്ടേറെ പുതുമകള്‍  മൈൻഡ് എഐ സ്‌മാർട്ട് വാച്ചിനൊപ്പം കൊച്ചി: മുൻനിര യൂത്ത് സ്‌മാർട്ട് വാച്ച് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്, നിർമ്മിത ബുദ്ധിയിൽ തൽപരരായ ഉപഭോക്താക്കൾക്കായി രൂപകൽപ്പന…

ടിസിഎസ് പിന്തുണയോടെ ഫുള്ളി ഓട്ടോമേറ്റഡ് ഡിസാസ്റ്റർ റിക്കവറിയുമായി ഐസിഐസിഐ ലോംബാര്‍ഡ്

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊലൂഷനുകൾ എന്നിവയിലെ മുന്‍ നിര ആഗോള കമ്പനി ആയ ടാറ്റാ കൺസൾട്ടൻസി സർവീസസ് ഐസിഐസിഐ ലോംബാർഡിനെ പൂർണ്ണമായും ഓട്ടോമേറ്റഡായ മൾട്ടി-റീജിയൻ ഡിസാസ്റ്റർ റിക്കവറി സ്വിച്ച്ഓവർ നേടാൻ സജ്ജമാക്കി. ഇതോടെ ആമസോൺ വെബ് സർവീസസ് ക്ലൗഡിൽ പൂർണ്ണമായും ഓട്ടോമേറ്റഡ് മൾട്ടി-റീജിയൻ പ്രതിരോധശേഷി കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് കമ്പനികളിൽ ഒന്നായി ഐസിഐസിഐ ലോംബാർഡ്. അപ്രതീക്ഷിതമായ തടസ്സങ്ങളെ അതിജീവിച്ച് ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ നൂതന ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ സ്വീകരിച്ചിരിക്കുന്നത് ഓട്ടോമേഷൻ-ഫസ്റ്റ്, ഇൻഫ്രാസ്ട്രക്‌ചർ-ആസ്-കോഡ് എന്ന സമീപനമാണ്. ആമസോൺ വെബ് സർവീസസിന്‍റെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കുറഞ്ഞ ഡൗൺടൈമോടെയും  മനുഷ്യ ഇടപെടല്‍  ഇല്ലാതെ ഓട്ടോമേറ്റഡായി സിസ്റ്റം തകരാതെ സംരക്ഷിക്കുകയാണ് ഇതിലൂടെ. ഞങ്ങളുടെ ഡിജിറ്റൽ ഓപ്പറേറ്റിംഗ് മോഡലിന്‍റെ കാതൽ അതിന്‍റെ പ്രതിരോധശേഷിയാണെന്നും ടിസിഎസിനെ ഞങ്ങളുടെ ടെക്നോളജി പങ്കാളിയായി ഉൾപ്പെടുത്തിയതിനാൽ ഡിസാസ്റ്റർ റിക്കവറി ശേഷിയെ ചടുലമായ ഓട്ടോമേറ്റഡ്, ക്ലൗഡ്-നേറ്റീവ് സജ്ജീകരണമായി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നും ഐസിഐസിഐ ലോംബാർഡിന്‍റെ ടെക്നോളജി ആൻഡ് ഹെൽത്ത് (അണ്ടർറൈറ്റിംഗ് ആന്‍റ് ക്ലെയിംസ്) ചീഫ് ഗിരീഷ് നായക് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഇൻഫ്രാസ്ട്രക്‌ചർ പ്രശ്നങ്ങളെ നേരിടാനുള്ള ഞങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഓട്ടോമേറ്റഡ് ഡിസാസ്റ്റർ റിക്കവറി സൊലൂഷൻ സജ്ജമാക്കുന്നതിന്  ടിസിഎസിന്‍റെ ഇൻഷുറൻസ് മേഖലയിലെ ക്ലൗഡ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയതിന് അവരോട് നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

ടിസിഎസ് ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നു

സാമ്പത്തിക സേവന രംഗത്ത് നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ പുതുമകള്‍ അവതരിപ്പിക്കുന്നതിനായുള്ള കൂട്ടുകെട്ട് കൊച്ചി: ഐടി സേവന, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് ബംഗലൂരുവിലെ ബാങ്കിങ്, സാമ്പത്തിക സേവന, ഇന്‍ഷൂറന്‍സ്  മേഖലകള്‍ക്കായുള്ള…

ടാറ്റ ക്ലിക്ക് ലക്ഷ്വറിയിൽ സബ്യസാചിയുടെ ഡിജിറ്റൽ ജ്വല്ലറി ബുട്ടിക്

കൊച്ചി:  പ്രമുഖ ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ പ്ലാറ്റ്‌ഫോമായ ടാറ്റ ക്ലിക്ക് ലക്ഷ്വറി, മുന്‍നിര ലക്ഷ്വറി ബ്രാൻഡായ സബ്യസാചി കൽക്കട്ടയുമായി കൈകോര്‍ത്തു ഡിജിറ്റൽ ജ്വല്ലറി ബുട്ടിക് ആരംഭിക്കുന്നു. സബ്യസാചിയുടെ ആദ്യ ഡിജിറ്റല്‍ ജ്വല്ലറി…

50 ശതമാനം വരെ ഇളവുകളുമായി ക്രോമയുടെ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്‌നി ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിന് തുടക്കമിട്ടു. ഓഗസ്റ്റ് 17 വരെ  നീണ്ടുനിൽക്കുന്ന ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയിലിൽ ബ്ലോക്ക്ബസ്റ്റർ…

എയർ ഇന്ത്യയിൽ ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകൾ

എയർ ഇന്ത്യ എക്‌സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു •  2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യാം കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ…

കല്യാൺ ജൂവലേഴ്‌സിന്   7268 കോടി രൂപ വിറ്റുവരവ്

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ്  രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 5528 കോടി രൂപ ആയിരുന്നു. 31 ശതമാനം വളർച്ച. ആകമാന…

ടാറ്റ ടെക്നോളജീസും എമേഴ്‌സണും സഹകരിക്കുന്നു

കൊച്ചി: ആഗോള പ്രോഡക്‌ട് എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനിയായ ടാറ്റ ടെക്നോളജീസും അഡ്വാൻസ്‌ഡ് ഓട്ടോമേഷൻ സൊല്യൂഷൻ സാങ്കേതികവിദ്യയിലെ ആഗോള മുൻനിരക്കാരുമായ എമേഴ്‌സണും സംയുക്തമായി ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വാണിജ്യ വാഹന മേഖലകളിലെ ആഗോള നിർമ്മാതാക്കള്‍ക്കായുള്ള…

ടൈറ്റൻ രാഗ പുതിയ വാച്ച് ശേഖരമായ രാഗ കോക്ടെയിൽസ് പുറത്തിറക്കി

കൊച്ചി: സമകാലിക വനിതകള്‍ക്കായി അതിമനോഹരമായ വാച്ചുകള്‍ രൂപകൽപ്പന ചെയ്യുന്നതിൽ പേരുകേട്ട വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിന്‍റെ ഏറ്റവും പുതിയ ശേഖരമായ ‘രാഗ കോക്ടെയിൽസ്’ പുറത്തിറക്കി. തങ്ങളുടെ ഇടം, തിരഞ്ഞെടുപ്പുകൾ, തിളക്കം…

കേരളത്തിൽ 57 എംഡിആർടി യോഗ്യത നേടിയ ഏജന്‍റുമാരുമായി ടാറ്റ എഐഎ

കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തിൽ മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) യോഗ്യത നേടിയ 57 ഉപദേശകരെ രജിസ്റ്റർ…

വോള്‍ട്ടാസിന്‍റെ ഓണം ആശംസകള്‍ ഓഫറിന് തുടക്കമായി

കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ളതും ഇന്ത്യയിലെ ഒന്നാം നമ്പര്‍ എയര്‍ കണ്ടീഷണര്‍ ബ്രാന്‍ഡുമായ വോള്‍ട്ടാസ് ലിമിറ്റഡ് ‘വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍’ എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് തുടക്കം…