60000 വർഷത്തേക്കുള്ള വന്‍ ഊര്‍ജ സ്രോതസ്‌ കണ്ടെത്തിയതായി ചൈന

ബെയ്‌ജിങ്‌: 60,000 വര്‍ഷത്തേക്ക്‌ രാജ്യത്തെ വൈദ്യുതി ഉത്‌പാദനത്തിന്‌ ആവശ്യമായ ഇന്ധനം കണ്ടെത്തിയതായി ചൈന. വടക്കന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബയാന്‍ ഒബോ ഖനികളിലാണു വന്‍തോതില്‍…

ഒ​രു നൂ​റ്റാ​ണ്ടി​നുശേ​ഷം ഇ​ടു​ക്കി​യിൽ ‘നെൽപ്പൊട്ടൻ’ എന്ന അപൂർവ പക്ഷിയെ കണ്ടെത്തി

മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ ആദ്യമായി ‘നെൽപ്പൊട്ടൻ’ എന്ന അപൂർവ പക്ഷിയെ കണ്ടെത്തി. ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള എന്ന നെൽപ്പൊട്ടന്റെ സാന്നിധ്യം പശ്ചിമഘട്ടത്തിലെ പാലക്കാടു ഗ്യാപ്പിനു തെക്കുഭാഗത്തു മുൻപു കണ്ടെത്തിയിട്ടില്ല.…

സോളിൽ  52 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച 

തകർന്നത് 52 വർഷം പഴക്കമുള്ള റെക്കോഡ് സോള്‍: ദക്ഷിണ കൊറിയൻ തലസ്ഥാനമായസോളിൽ  കനത്ത മഞ്ഞുവീഴ്ച  കഴിഞ്ഞ ബുധനാഴ്ച, ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കെഎംഎ (മെറ്റീരിയോളജിക്കൽ…

ഭൂമിയെ ചുറ്റിയ ഛിന്നഗ്രഹം ചന്ദ്രന്റെ ഭാഗമായിരുന്നെന്നു കണ്ടെത്തല്‍

വാഷിങ്‌ടണ്‍:  ഏതാനും ആഴ്‌ച  ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ‘ഉപഗ്രഹം’ 2024 പിടി 5 ന്റെ ഉറവിടം ചന്ദ്രനെന്നു കണ്ടെത്തല്‍. 54 ദിവസത്തോളം ഭൂമിയെ ഭ്രമണം ചെയ്‌ത ശേഷം നവംബർ…

ചൊവ്വയിലെ  ‘എട്ടുകാലി വല’  എന്തായിരിക്കും? നാസ അന്വേഷിക്കുന്നു

വാഷിങ്‌ടണ്‍: ചൊവ്വയുടെ മദ്ധ്യരേഖയ്‌ക്ക്‌(ഭൂമിക്ക്‌ ഭൂമധ്യരേഖ എന്ന പോലെ) മുമ്പൊരിക്കലും പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്ത്‌ നിഗൂഢമായ ‘എട്ടുകാലി വല’ നാസ കണ്ടെത്തി. എട്ടുകാലി വലയോടുള്ള സാമ്യമാണ്‌ ആ പേര്‌…

ഹിമാലയൻ തടാകങ്ങളുടെ വിസ്തൃതി വർധിക്കുന്നു; വെള്ളപ്പൊക്ക ഭീഷണി

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമായി ഹിമാലയ മേഖലയിലെ തടാകങ്ങളും ജലാശയങ്ങളും (ഗ്ലേഷ്യൽ തടാകങ്ങൾ) വ്യാപിച്ച് വരുന്നത് ഇന്ത്യയ്ക്ക് ഗുരുതര ഭീഷണിയാകുമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.…

നാലു വർഷ ഡിഗ്രിയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും

മുരളി തുമ്മാരുകുടിനാലു വർഷ ഡിഗ്രിയുടെ പ്രാധാന്യത്തെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഒരു വൻകിട സോഫ്റ്റ്‌വെയർ കമ്പനിയിൽ സന്ദർശനം നടത്തിയപ്പോഴാണ്. വർഷാവർഷം…

ചരിത്രത്തിലേക്ക് കുതിച്ച് അഗ്നികുൽ കോസ്മോസിന്റെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്മോസ് ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തോടെ…

സർക്കാർ, ബാങ്ക് സേവനങ്ങൾക്ക് പുതിയ ഫോൺ നമ്പർ സീരീസ്: 160ൽ തുടങ്ങും

ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കുകളും ഉടൻ തന്നെ 160 എന്ന പുതിയ ഫോൺ നമ്പർ സീരീസ് ഉപയോഗിക്കാൻ തുടങ്ങും. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ,…

രുദ്രം-2:  ആന്റി-റേഡിയേഷൻ മിസൈൽ പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വദേശി ആന്റി-റഡിയേഷൻ സൂപ്പർസോണിക് മിസൈൽ രുദ്രം-2 വിജയകരമായി പരീക്ഷിച്ചു. സുഖോയ്-30 MKI യുദ്ധവിമാനത്തിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ദൗത്യം എല്ലാ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി…

മഴ ശക്തമാക്കുന്ന കുമുലോ നിംബസ്

കേരളത്തിൽ വേനൽമഴ കനത്തുപെയ്യുന്നു. കാലവർഷം എത്തുന്നതിനു മുൻപുതന്നെ കൊച്ചി ഉൾപ്പെടെയുള്ള പല ജില്ലകളിലും വെള്ളപ്പൊക്കം ഉണ്ടായി. കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ എസ്.…

മഴ ശക്തമാക്കുന്ന കുമുലോ നിംബസ്

കേരളത്തിൽ വേനൽമഴ കനത്തുപെയ്യുന്നു. കാലവർഷം എത്തുന്നതിനു മുൻപുതന്നെ കൊച്ചി ഉൾപ്പെടെയുള്ള പല ജില്ലകളിലും വെള്ളപ്പൊക്കം ഉണ്ടായി. കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അസോസിയേറ്റ് പ്രൊഫസർ എസ്.…