ഇന്ത്യയിൽ  നാലു കോടിയിലധികം കുട്ടികൾ അമിതവണ്ണത്തിന്റെ പിടിയിൽ

ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികൾക്കിടയിൽ അമിതവണ്ണവും പൊണ്ണത്തടിയും ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. ലോക അമിതവണ്ണ ദിനത്തോടനുബന്ധിച്ച് (മാർച്ച് 4) വേൾഡ് ഒബിസിറ്റി ഫെഡറേഷൻ പുറത്തിറക്കിയ ‘വേൾഡ് ഒബിസിറ്റി…

കോൾപ്പാടങ്ങളിൽ നാല് പുതിയ ഇനം പുൽച്ചാടികളെക്കൂടി കണ്ടെത്തി

തൃശ്ശൂർ: പക്ഷികളുടെ സങ്കേതമായ തൃശ്ശൂർ കോൾപ്പാടങ്ങൾ ഇനി പുൽച്ചാടികളുടെ വൈവിധ്യത്താലും ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര പ്രാധാന്യമുള്ള (റാംസർ സൈറ്റ്) കോൾ മേഖലയിൽ നടത്തിയ പഠനത്തിൽ പന്ത്രണ്ടിനം ‘പിഗ്മി’ പുൽച്ചാടികളെ…

 ഇന്ത്യയുടെ സ്വന്തം ഭാഷാ മോഡലുകളുമായി സർവം എഐ

ബെംഗളൂരു: ചാറ്റ് ജിപിറ്റിക്കും ഡീപ് സീക്കിനും (DeepSeek) ബദലായി സ്വന്തം നിലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലുകൾ വികസിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ നേട്ടവുമായി ഇന്ത്യയിലെ സ്റ്റാർട്ടപ്പ്…

വേമ്പനാട് മത്സ്യക്കണക്കെടുപ്പ്: ഇത്തവണ 61 ഇനങ്ങൾ, മുൻ വർഷത്തെക്കാൾ കുറവ്

വേമ്പനാട് മത്സ്യക്കണക്കെടുപ്പിന്റെ (Vembanad Fish Count – VFC) പതിനെട്ടാം പതിപ്പിൽ 61 ഇനം മത്സ്യങ്ങളെയാണ് രേഖപ്പെടുത്തിയത്. ഇതിൽ 58 ചിറകുള്ള മത്സ്യങ്ങളും (finfish) 3 കക്കയിനങ്ങളും…

കേരളത്തിൽ ഇത്തവണ ലഭിച്ചത് സാധാരണയിൽ താഴെ മഴ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇത്തവണ ലഭിച്ചത് സാധാരണയിൽ താഴെ മഴ. സെപ്റ്റംബർ 14-ന് രാജസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയ മൺസൂൺ…

കേരളതീരത്ത്‌ വ്യാപകമായി ആല്‍ഗല്‍ ബ്ലൂം; മത്സ്യ സമ്പത്തിനെ ബാധിക്കാന്‍ സാധ്യത

3–4 minutes കളമശേരി: ഈ മാസം ആദ്യവാരം മുതല്‍ വടക്കന്‍, മധ്യ കേരളതീരങ്ങളില്‍ ഉപരിതല കടല്‍ജലത്തിന്റെ റെഡ്‌ ടൈഡ്‌ പ്രതിഭാസം നോക്‌റ്റിലൂക്ക സിന്‍റ്റിലാന്‍സ്‌ എന്ന ഡൈനോ ഫ്‌ലാജെലേറ്റ്‌…

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത്…

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾക്ക് കനത്ത നാശം

24 വർഷത്തിനിടെ പകുതിയായി കുറഞ്ഞു ലക്ഷദ്വീപിലേക്ക് ഓരോ വർഷവും ധാരാളം സഞ്ചാരികൾ എത്തുന്നത് അവിടുത്തെ മനോഹരമായ പവിഴപ്പുറ്റുകൾ കാണാനാണ്. എന്നാൽ, ഈ പവിഴപ്പുറ്റുകൾക്ക് കനത്ത നാശം സംഭവിച്ചതായി…

നാസയും ഐ.എസ്.ആർ.ഒയും ചേർന്നുള്ളനിസാർ ഉപഗ്രഹം

ബെംഗളൂരു: കാലാവസ്ഥയിലുൾപ്പെടെ ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ജൂലായ് 30-ന്…

‘സഹ്യാദ്രി സ്പോട്ടഡ് ഫ്ലിറ്റർ’ പൂമ്പാറ്റ ഇനത്തെ കണ്ടെത്തി 

തിരുവനന്തപുരം: ലോകത്തിലെ ജൈവവൈവിധ്യ സമ്പന്നമായ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിൽ, ‘സഹ്യാദ്രി സ്പോട്ടഡ് ഫ്ലിറ്റർ’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഒരു പുതിയതരം സ്കിപ്പർ പൂമ്പാറ്റയെ കണ്ടെത്തി.…

ചൊവ്വയിൽ മുൻപ് കരുതിയതിലും കൂടുതൽ ജലം: പുതിയ കണ്ടെത്തലുകൾ പുറത്ത്

ചൊവ്വയിൽ ഒരു കാലത്ത് സങ്കൽപ്പിച്ചതിലും അധികം ജലമുണ്ടായിരുന്നിരിക്കാമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുവന്ന ഗ്രഹത്തിന്റെ ദക്ഷിണാർദ്ധഗോളത്തിലെ നദീതടങ്ങളിൽ ആയിരക്കണക്കിന് കിലോമീറ്ററുകളോളം പുഴകൾ ഒഴുകിയിരുന്നതായി ഗവേഷകർ കണ്ടെത്തി. മാഞ്ചസ്റ്റർ…

ആദ്യത്തെ അന്യഗ്രഹം കണ്ടെത്തി ജെയിംസ് വെബ് ദൂരദർശിനി 

ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അതിന്റെ ആദ്യത്തെ അന്യഗ്രഹം (exoplanet) കണ്ടെത്തിയതായി ബുധനാഴ്ച ജ്യോതിശാസ്ത്രജ്ഞർ അറിയിച്ചു. ഭൂമിയുടെ അടുത്തുള്ള ഗാലക്സി പരിസരത്തുള്ള ഈ താരതമ്യേന ചെറിയ ഗ്രഹത്തിന്റെ…