മഞ്ചേരിയിൽ കോത രവി പെരുമാളിന്റെ പത്താമത്തെ ശിലാലിഖിതം കണ്ടെത്തി

മഞ്ചേരി: മഞ്ചേരിക്ക് സമീപം തൃക്കലങ്ങോട് മേലേടത്ത് മഹാശിവ വെട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും ചേര രാജാവായ കോത രവി പെരുമാളിന്റെ പത്താമത്തെ ശിലാലിഖിതം കണ്ടെത്തി. 9-12 നൂറ്റാണ്ടുകളിൽ മഹോദയപുരം…

ആരോഗ്യസൂചികയിൽ കേരളം മുന്നോട്ട്; നിതി ആയോഗ് പട്ടികയിൽ നാലാം സ്ഥാനത്ത്!

തിരുവനന്തപുരം: രാജ്യത്തെ ആരോഗ്യരംഗത്തെ മികവിനുള്ള നിതി ആയോഗിന്റെ ‘ഗോൾ ഓഫ് ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് ഇൻഡെക്സി’ൽ കേരളം നാലാം സ്ഥാനത്തെത്തി. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന്…

ദുരന്തങ്ങളെ നേരിടാൻ എഐ സാങ്കേതികവിദ്യയുമായി ഇടുക്കി

പ്രകൃതിരമണീയവും എന്നാൽ ദുരന്തസാധ്യതയേറിയതുമായ ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. മണ്ണിടിച്ചിൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച എന്നിവ തത്സമയം പ്രവചിക്കാൻ സഹായിക്കുന്ന അത്യാധുനിക…

വംശനാശം വന്ന വെള്ളച്ചെന്നായകൾക്ക് പുനർജന്മം

ന്യൂയോര്‍ക്ക്‌: ഏകദേശം 13,000 വര്‍ഷം മുൻപ് വംശനാശം സംഭവിച്ച വെള്ളച്ചെന്നായകളെ ജനിതക എഡിറ്റിങ്ങിലൂടെ സൃഷ്‌ടിച്ചതായി ഗവേഷകര്‍. ടെക്‌സസ്‌ ആസ്‌ഥാനമായുള്ള ജനിതക എന്‍ജിനീയറിങ്‌ കമ്പനിയായ കൊളോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു…

നെയ്യാർ, പേപ്പാറ മേഖലകളിൽ 85 പക്ഷിയിനങ്ങൾ കൂടി

തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പക്ഷി സർവേ പൂർത്തിയാകുമ്പോൾ വൈവിധ്യങ്ങളിൽപ്പെട്ട പക്ഷികളുടെ എണ്ണത്തിൽ വർധനയെന്ന്‌ കണ്ടെത്തൽ. അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലത്തിന്റെ ഭാഗമാണ് നെയ്യാർ, പേപ്പാറ വന്യജീവി…

ആയുസ്‌ നീട്ടാന്‍ വൊയേജറുകളിലെ കൂടുതല്‍ ഉപകരണങ്ങള്‍ ഓഫാക്കി

വാഷിങ്‌ടണ്‍: വൊയേജര്‍ പേടകങ്ങളുടെ ആയുസ്‌ കൂട്ടാന്‍ നാസ. വൈദ്യുതി ഉത്‌പാദനം കുറഞ്ഞതോടെ വോയേജര്‍-1, വെയോജര്‍-2 പേടകങ്ങളിലെ കൂടുതല്‍ ഉപകരണങ്ങള്‍ ഓഫ്‌ ചെയ്യാന്‍ നാസ തീരുമാനിച്ചു. വൊയേജര്‍ -1ലെ…

അതിവേഗ ക്വാണ്ടം ചിപ്പുമായി ഗൂഗിള്‍

വാഷിങ്‌ടണ്‍: അതിവേഗ ക്വാണ്ടം കമ്പ്യൂട്ടര്‍ ചിപ്പുമായി ഗൂഗിള്‍. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ 10 സെപ്‌റ്റിലിയന്‍ വര്‍ഷങ്ങള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന ജോലികള്‍ അഞ്ച്‌ മിനിറ്റുകൊണ്ട്‌ തീര്‍ക്കാന്‍ ‘വില്ലോ’ എന്നു വിളിപ്പേരുള്ള…

മാമലക്കണ്ടത്തു നിന്നു പുത്തൻ ചിതലിനെ കണ്ടെത്തി

കോട്ടയം∙ ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്തുനിന്നു കോട്ടയം സി.എം.എസ്. കോളജിലെ ജന്തുശാസ്ത്രം വിഭാഗം അധ്യാപകനായ ഡോ.ജോബിൻ മാത്യുവും ഗവേഷണ വിദ്യാർഥിയായ എഡ്വിൻ ജോസഫും സംഘവും പുതിയ ഇനം…

ഇനി ശുക്രനിലേക്ക് ഐ.എസ്‌.ആർ‌.ഒ.

ന്യൂഡല്‍ഹി: ശുക്രനിലേക്കുള്ള ദൗത്യം- ശുക്രയാന്‍ 1 പ്രഖ്യാപിച്ച്‌ ഐ.എസ്‌.ആർ‌.ഒ. ഭൂമിയുടെ ‘ഇരട്ട’ എന്നറിയപ്പെടുന്ന ശുക്രന്റെ രഹസ്യങ്ങൾ പുറത്ത് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. 2028 ൽ ഈ പദ്ധതി…

പാന്‍ 2.0 വരുന്നു…

ന്യൂഡല്‍ഹി: കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായി പുതിയ തലമുറ പാന്‍കാര്‍ഡുകള്‍ വരുന്നു. എംബഡഡ്‌ ക്യുആര്‍ കോഡ്‌ അടങ്ങിയ കാര്‍ഡുകളാണു വരുന്നത്‌. നിലവിലുള്ള പെര്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പാന്‍) സംവിധാനത്തിന്റെ…