വേമ്പനാട് മത്സ്യക്കണക്കെടുപ്പ്: ഇത്തവണ 61 ഇനങ്ങൾ, മുൻ വർഷത്തെക്കാൾ കുറവ്

വേമ്പനാട് മത്സ്യക്കണക്കെടുപ്പിന്റെ (Vembanad Fish Count – VFC) പതിനെട്ടാം പതിപ്പിൽ 61 ഇനം മത്സ്യങ്ങളെയാണ് രേഖപ്പെടുത്തിയത്. ഇതിൽ 58 ചിറകുള്ള മത്സ്യങ്ങളും (finfish) 3 കക്കയിനങ്ങളും…

കേരളത്തിൽ ‘ആന്റ് ലയൺ’ വിഭാഗത്തിൽപ്പെട്ട രണ്ട് പുതിയ ഷഡ്പദങ്ങളെ കണ്ടെത്തി

തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ (SERL) ഗവേഷകർ, ‘ന്യൂറോപ്റ്റെറ’ (Neuroptera) ഓർഡറിൽപ്പെട്ട, ‘മൈർമിലിയോണ്ടിഡെ’ (Myrmeleontidae) കുടുംബത്തിൽ ഉൾപ്പെടുന്ന ‘ആന്റ് ലയൺ’…

പെരിയാർ കടുവാ സങ്കേതത്തിൽ 12 പുതിയ ജീവിവർഗ്ഗങ്ങളെ കണ്ടെത്തി

തേക്കടി: പശ്ചിമഘട്ടത്തിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ പ്രദേശങ്ങളിലൊന്നായ പെരിയാർ കടുവാ സങ്കേതത്തിന്റെ (പി.ടി.ആർ.) ജന്തുജാല പട്ടികയിലേക്ക് 12 പുതിയ ജീവിവർഗ്ഗങ്ങളെക്കൂടി കൂട്ടിച്ചേർത്തു. പെരിയാർ ടൈഗർ റിസർവ്, കേരള…

കേരളത്തിൽ ഇത്തവണ ലഭിച്ചത് സാധാരണയിൽ താഴെ മഴ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇത്തവണ ലഭിച്ചത് സാധാരണയിൽ താഴെ മഴ. സെപ്റ്റംബർ 14-ന് രാജസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയ മൺസൂൺ…

കേരളതീരത്ത്‌ വ്യാപകമായി ആല്‍ഗല്‍ ബ്ലൂം; മത്സ്യ സമ്പത്തിനെ ബാധിക്കാന്‍ സാധ്യത

3–4 minutes കളമശേരി: ഈ മാസം ആദ്യവാരം മുതല്‍ വടക്കന്‍, മധ്യ കേരളതീരങ്ങളില്‍ ഉപരിതല കടല്‍ജലത്തിന്റെ റെഡ്‌ ടൈഡ്‌ പ്രതിഭാസം നോക്‌റ്റിലൂക്ക സിന്‍റ്റിലാന്‍സ്‌ എന്ന ഡൈനോ ഫ്‌ലാജെലേറ്റ്‌…

രണ്ടു പുതിയയിനം ശുദ്ധജല ഞണ്ടുകളെ കണ്ടെത്തി

പത്തനംതിട്ട ∙ കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയയിനം ശുദ്ധജല ഞണ്ടുകളെ ഗവേഷകർ കണ്ടെത്തി. പിലാർട്ട വാമൻ, കാസർഗോഡിയ ഷീബേ എന്നിങ്ങനെയാണ് പുതിയ ഞണ്ടിനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ഗവിയിൽ…

കേരളത്തിൽ വരയാടുകളുടെ എണ്ണം വർധിച്ചു; ഇരവികുളത്ത് മാത്രം 841 എണ്ണം

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ സംയുക്ത സെൻസസ് റിപ്പോർട്ട് പ്രകാരം രണ്ട് സംസ്ഥാനങ്ങളിലുമായി 2,668 വരയാടുകളുണ്ട്. ഇതിൽ 1,365 വരയാടുകൾ കേരളത്തിലും 1,303 വരയാടുകൾ തമിഴ്‌നാട്ടിലുമാണുള്ളത്. കേരളത്തിൽ…

കടുവാ സാന്ദ്രതയിൽ ബന്ദിപ്പൂർ ഒന്നാമത്

ഇന്ത്യയിലെ കടുവാ സങ്കേതങ്ങളിൽ ഏറ്റവും ഉയർന്ന കടുവാ സാന്ദ്രതയുള്ള ആദ്യ മൂന്ന് സ്ഥാനങ്ങൾ പ്രഖ്യാപിച്ചു. കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ്വ്, ഉത്തരാഖണ്ഡിലെ കോർബറ്റ് നാഷണൽ പാർക്ക്, അസമിലെ…

‘സഹ്യാദ്രി സ്പോട്ടഡ് ഫ്ലിറ്റർ’ പൂമ്പാറ്റ ഇനത്തെ കണ്ടെത്തി 

തിരുവനന്തപുരം: ലോകത്തിലെ ജൈവവൈവിധ്യ സമ്പന്നമായ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിൽ, ‘സഹ്യാദ്രി സ്പോട്ടഡ് ഫ്ലിറ്റർ’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഒരു പുതിയതരം സ്കിപ്പർ പൂമ്പാറ്റയെ കണ്ടെത്തി.…

യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം 

ലണ്ടൻ: പടിഞ്ഞാറൻ യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് അതിശക്തമായ ഉഷ്ണതരംഗം. കഴിഞ്ഞ 10 ദിവസത്തിനിടെ 2300 പേർ മരിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു. ഇംപീരിയൽ കോളേജ് ലണ്ടനിലെയും ലണ്ടൻ സ്കൂൾ…

കാലാവസ്ഥാ മാറ്റം വിതച്ച ദുരന്തം: നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം

കാഠ്മണ്ഡു: കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വെളിപ്പെടുത്തിക്കൊണ്ട് നേപ്പാളിൽ മൺസൂൺ മഴ വ്യാപകമായതോടെ പലയിടത്തും മഴക്കെടുതികൾ രൂക്ഷമായി. നേപ്പാളിലെ റസുവ ജില്ലയിലെ നദി കരകവിഞ്ഞൊഴുകി. രാജ്യത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന…