കേരളത്തിൽ 7 പുതിയ നിശാശലഭങ്ങളെ കണ്ടെത്തി

കാസർഗോഡ്: കേരളത്തിൽ ആദ്യമായി ഏഴ് പുതിയ നിശാശലഭങ്ങളെ കണ്ടെത്തി. പ്രമുഖ എൻ്റെമോളജിസ്റ്റുകളായ കെ. സ്വാഫ്‌വാനും എ.പി. റഷീബയും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി,…

കപ്പാട് കടപ്പുറത്ത് അപൂർവ കാസ്പിയൻ ഗൾ പക്ഷിയെ കണ്ടെത്തി: കേരളത്തിൽ ആദ്യം

കോഴിക്കോട്: അഞ്ച് വർഷം മുൻപ് കോഴിക്കോട് കപ്പാട് കടപ്പുറത്ത് പക്ഷി നിരീക്ഷകൻ അബ്ദുല്ല പാലേരി കണ്ടെത്തിയ അപൂർവ ദേശാടനപ്പക്ഷി ‘കാസ്പിയൻ ഗൾ’ ആണെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ്…

ദുരന്തങ്ങളെ നേരിടാൻ എഐ സാങ്കേതികവിദ്യയുമായി ഇടുക്കി

പ്രകൃതിരമണീയവും എന്നാൽ ദുരന്തസാധ്യതയേറിയതുമായ ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. മണ്ണിടിച്ചിൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച എന്നിവ തത്സമയം പ്രവചിക്കാൻ സഹായിക്കുന്ന അത്യാധുനിക…

1842 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ച് ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പങ്കാളിത്ത പോളിസികളില്‍ 1842 കോടി രൂപയുടെ റെക്കോര്‍ഡ് ബോണസ് പ്രഖ്യാപിച്ചു. 8.15 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്‍റെ നേട്ടം ലഭിക്കും. കഴിഞ്ഞ…

മിഅ ബൈ തനിഷ്‌കിന്‍റെ ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ

കൊച്ചി:മുൻനിര ഫൈൻ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്‌ക്, വിവാഹ സീസണിന്‍റെയും ബിരുദദാന ആഘോഷങ്ങളുടെയും ഭാഗമായി, ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ‘ പ്രഖ്യാപിച്ചു. ഈ പരിമിതകാല ഓഫർ ഉപഭോക്താക്കൾക്ക് ഡയമണ്ട്…

കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാന്‍

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാന്‍ഡിയറിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാന്‍ഡിയറിന്‍റെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ…

ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ടി.സി.എസ്.

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) ആഗോള തലത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളില്‍ ഒന്നായി കാന്‍റർ ബ്രാൻഡ്‌സ് തെരഞ്ഞെടുത്തു. ആഗോള തലത്തിൽ 45-ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്.  മുന്‍ വർഷത്തേക്കാള്‍ 28 ശതമാനം…

ഒരു ലക്ഷം കെയർഗിവർമാരെ എൻ‌.എസ്‌.ഡി‌.സി. പരിശീലിപ്പിക്കുന്നു

കൊച്ചി: നൈപുണ്യ വികസനത്തിനായുള്ള രാജ്യത്തെ ഉന്നത സ്ഥാപനമായ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (എൻ.എസ്‌.ഡി.സി.) അനുബന്ധ സ്ഥാപനമായ എൻ.എസ്‌.ഡി.സി. ഇന്‍റർനാഷണൽ ആഗോള ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുവാനായി ഒരു ലക്ഷം…

കല്യാൺ ജൂവലേഴ്‌സിന്  25,045  കോടി രൂപ വിറ്റുവരവ്

  കൊച്ചി: 2025 സാമ്പത്തിക വർഷത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയിൽ നിന്ന് 25,045  കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ചു  35 ശതമാനം വർദ്ധനവ്. 2025 സാമ്പത്തിക വർഷത്തിൽ ആകമാന…

പുതിയ ഓട്ടോമാറ്റിക്‌സ് വാച്ച് കളക്ഷനുമായി ടൈറ്റൻ

കൊച്ചി: ഏറ്റവും പുതിയ ഓട്ടോമാറ്റിക്‌സ് വാച്ചുകളുടെ ശേഖരം ടൈറ്റൻ വാച്ചസ് വിപണിയിലവതരിപ്പിച്ചു. മെക്കാനിക്കൽ വാച്ച് നിർമ്മാണത്തിന്‍റെ സൗന്ദര്യം ഉയർത്തിക്കാട്ടുന്നവയാണ് ഈ ശേഖരത്തിലെ വാച്ചുകള്‍. വാച്ചുകളുടെ സങ്കീർണ്ണമായ എഞ്ചിനീയറിംഗ്…

ഇസ്രയേലില്‍ പിരമിഡ്‌ കണ്ടെത്തി; നിറയെ ആയുധങ്ങളും നാണയങ്ങളും

ജറുസലേം: കിഴക്കന്‍ ഇസ്രയേലില്‍ ചാവുകടലിനടുത്തുള്ള നഹല്‍ സൊഹാര്‍ താഴ്‌വരയില്‍ 2,200 വര്‍ഷം പഴക്കമുള്ള പിരമിഡ്‌ കണ്ടെത്തി. ഈജിപ്‌തിലെ പിരമിഡുകളില്‍നിന്നു വ്യത്യസ്‌തമായ പിരമിഡുകളാണു കണ്ടെത്തിയതെന്ന്‌ ഇസ്രയേല്‍ ആന്റിക്വിറ്റീസ്‌ അതോറിറ്റി…

‘ബോഡിയോയ്‌ഡുകള്‍’ വളര്‍ത്താന്‍ അനുമതി തേടി ശാസ്‌ത്രജ്‌ഞര്‍

ന്യൂയോര്‍ക്ക്‌: തലച്ചോറില്ലാത്ത മനുഷ്യശരീരങ്ങള്‍ സൃഷ്‌ടിച്ചു വളര്‍ത്താന്‍ അനുമതി തേടി ശാസ്‌ത്രജ്‌ഞര്‍. ബോഡിയോയ്‌ഡുകള്‍ വൈദ്യശാസ്‌ത്രത്തില്‍ വിപ്ലവം സൃഷ്‌ടിക്കുമെന്നു സ്‌റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞരായ ഡോ.കാര്‍സ്‌റ്റന്‍ ചാള്‍സ്വര്‍ത്ത്‌, പ്രഫസര്‍ ഹെന്റി ഗ്രേലി,…