ഭൂമിക്കടിയിൽ സ്പന്ദനങ്ങൾ; ആഫ്രിക്കയെ കീറിമുറിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ !

ആഫ്രിക്കൻ ഭൂഖണ്ഡത്തിനടിയിൽ ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്പന്ദനങ്ങൾ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞർ. ഇത് ഭൂഖണ്ഡത്തെ കീറിമുറിച്ചേക്കാം. ഉരുകിയ മാന്റിൽ പാറകൾ താളാത്മകമായി മുകളിലേക്ക് വരുന്നതാണ് ഈ സ്പന്ദനങ്ങൾക്ക് കാരണമെന്ന്…

പ്രപഞ്ചത്തിന്റെ മികച്ച ചിത്രങ്ങൾ പുറത്തുവിട്ട് ലോകത്തിലെ ഏറ്റവും ശക്തമായ ദൂരദർശിനി

 ദൂരെയുള്ള താരാപഥങ്ങൾ, കോസ്മിക് ധൂളീപടലങ്ങൾ, ബഹിരാകാശത്തുകൂടി പാഞ്ഞുപോകുന്ന ഛിന്നഗ്രഹങ്ങൾ എന്നിവയുടെ അതിമനോഹരമായ കാഴ്ചകൾ ഇതാ ലോകത്തിനു മുന്നിൽ. ജൂൺ 23 തിങ്കളാഴ്ച, ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും ശക്തമായ…

നാസ ഉപേക്ഷിച്ച ഉപഗ്രഹത്തിൽ നിന്ന് അപ്രതീക്ഷിത റേഡിയോ സിഗ്നൽ

ബഹിരാകാശത്തുനിന്ന് അപ്രതീക്ഷിതമായി വന്ന ശക്തമായൊരു റേഡിയോ സിഗ്നൽ ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കി. 58 വർഷം മുമ്പ് നാസ ഉപേക്ഷിച്ച ഒരു ഉപഗ്രഹത്തിൽ നിന്നാണ് ഈ സിഗ്നൽ വന്നതെന്ന് പിന്നീട്…

‘റേഡിയൻസ് ഇൻ റിഥം’ നാച്ചുറൽ ഡയമണ്ട് ശേഖരവുമായി തനിഷ്‌ക്

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആഭരണ ബ്രാൻഡായ തനിഷ്‌ക്, പ്രകൃതിദത്ത ഡയമണ്ട് ആഭരണ ശേഖരമായ ‘റേഡിയൻസ് ഇൻ റിഥം’ വിപണിയിലവതരിപ്പിച്ചു. ഈ ശേഖരം അസാധാരണമായ ഡയമണ്ടുകളും ഡിസൈൻ…

ഉഭയജീവി-ഉരഗ സർവേയിൽ എട്ട് പുതിയ സ്പീഷീസുകളെ കണ്ടെത്തി   

പെരിയാർ കടുവാ സങ്കേതത്തിൽ (പി.ടി.ആർ) നടത്തിയ ഉഭയജീവി-ഉരഗ സർവേയിൽ എട്ട് പുതിയ സ്പീഷീസുകളെ കണ്ടെത്തി. ഇത് ഈ മേഖലയിലെ സമ്പന്നമായ ജൈവവൈവിധ്യത്തെ വെളിപ്പെടുത്തുന്നു. ജൂൺ 7 മുതൽ…

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 സൈക്കിളിന് തുടക്കമായി

ശ്രീലങ്ക-ബംഗ്ലാദേശ്, ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരകളോടെ ആരംഭം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  2025 കിരീടം ദക്ഷിണാഫ്രിക്ക നേടിയതിന് തൊട്ടുപിന്നാലെ, അടുത്ത സൈക്കിളിന് തുടക്കമിട്ട് നിരവധി പ്രധാന പരമ്പരകൾ ആരംഭിക്കുന്നു.…

ഓൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്‍റ്  ആപ്പുമായി ടാറ്റ അസറ്റ് മാനേജ്മെന്‍റ്

കൊച്ചി: ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലോകത്തിന്‍റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്‍റലിജൻസ്, വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ നൽകുന്ന…

സീനെക്‌സ് ഗ്ലോബൽ പരിശീലന കേന്ദ്രത്തിന്‍റെ നിർമ്മാണ കരാർ യു-സ്‌ഫിയറിന്

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഹൈടെക് കൺസ്ട്രക്ഷൻ വിഭാഗമായ യു-സ്‌ഫിയർ കാനഡ ആസ്ഥാനമായ സീനെക്‌സ് ഗ്ലോബൽ കമ്പ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പരിശീലന കേന്ദ്രത്തിന്‍റെ രൂപകൽപ്പനയും…

ടാറ്റ എഐജി മെഡികെയർ സെലക്‌ട് വിപണിയിലവതരിപ്പിച്ചു

കോവിഡ്-19 പോലുള്ള പൊതുജനാരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ആരോഗ്യ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊച്ചി: ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്…

കേരളത്തിൽ 7 പുതിയ നിശാശലഭങ്ങളെ കണ്ടെത്തി

കാസർഗോഡ്: കേരളത്തിൽ ആദ്യമായി ഏഴ് പുതിയ നിശാശലഭങ്ങളെ കണ്ടെത്തി. പ്രമുഖ എൻ്റെമോളജിസ്റ്റുകളായ കെ. സ്വാഫ്‌വാനും എ.പി. റഷീബയും ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി,…

കപ്പാട് കടപ്പുറത്ത് അപൂർവ കാസ്പിയൻ ഗൾ പക്ഷിയെ കണ്ടെത്തി: കേരളത്തിൽ ആദ്യം

കോഴിക്കോട്: അഞ്ച് വർഷം മുൻപ് കോഴിക്കോട് കപ്പാട് കടപ്പുറത്ത് പക്ഷി നിരീക്ഷകൻ അബ്ദുല്ല പാലേരി കണ്ടെത്തിയ അപൂർവ ദേശാടനപ്പക്ഷി ‘കാസ്പിയൻ ഗൾ’ ആണെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ്…

ദുരന്തങ്ങളെ നേരിടാൻ എഐ സാങ്കേതികവിദ്യയുമായി ഇടുക്കി

പ്രകൃതിരമണീയവും എന്നാൽ ദുരന്തസാധ്യതയേറിയതുമായ ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. മണ്ണിടിച്ചിൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച എന്നിവ തത്സമയം പ്രവചിക്കാൻ സഹായിക്കുന്ന അത്യാധുനിക…