കാലാവസ്ഥാ മാറ്റം വിതച്ച ദുരന്തം: നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം

കാഠ്മണ്ഡു: കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത വെളിപ്പെടുത്തിക്കൊണ്ട് നേപ്പാളിൽ മൺസൂൺ മഴ വ്യാപകമായതോടെ പലയിടത്തും മഴക്കെടുതികൾ രൂക്ഷമായി. നേപ്പാളിലെ റസുവ ജില്ലയിലെ നദി കരകവിഞ്ഞൊഴുകി. രാജ്യത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന…

ദേശീയ പഠനനിലവാര സർവേയിൽ കേരളത്തിന് മികച്ച പ്രകടനം

തിരുവനന്തപുരം ∙ ദേശീയതലത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ പഠനനിലവാരം അളക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ് 2024) ഫലങ്ങളിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു. മിക്ക വിഷയങ്ങളിലും ദേശീയ…

ഇന്നൊവെന്‍റ് ഹാക്കത്തോണിനായി ടാറ്റ ടെക്നോളജീസും ആമസോൺ വെബ് സർവീസസും സഹകരിക്കുന്നു

                                         കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള വേദി നൽകുന്നതിനായി ടാറ്റ ടെക്നോളജീസ് ആമസോൺ വെബ് സർവീസസുമായി സഹകരിച്ച് എഞ്ചിനീയറിംഗ് ഇന്നൊവേഷൻ…

2032-ൽ ഛിന്നഗ്രഹം ചന്ദ്രനിൽ പതിച്ചാൽ അവശിഷ്ടങ്ങൾ ഭൂമിയിലെത്താൻ സാധ്യത

വാഷിംഗ്ടൺ: 2032-ൽ ഭൂമിക്ക് സമീപമെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ഭീമാകാരമായ ഛിന്നഗ്രഹം ചന്ദ്രനിൽ പതിക്കുകയാണെങ്കിൽ അത് വലിയ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ പറയുന്നു. 2024 YR4 എന്ന ഛിന്നഗ്രഹം…

ഉഭയജീവി-ഉരഗ സർവേയിൽ എട്ട് പുതിയ സ്പീഷീസുകളെ കണ്ടെത്തി   

പെരിയാർ കടുവാ സങ്കേതത്തിൽ (പി.ടി.ആർ) നടത്തിയ ഉഭയജീവി-ഉരഗ സർവേയിൽ എട്ട് പുതിയ സ്പീഷീസുകളെ കണ്ടെത്തി. ഇത് ഈ മേഖലയിലെ സമ്പന്നമായ ജൈവവൈവിധ്യത്തെ വെളിപ്പെടുത്തുന്നു. ജൂൺ 7 മുതൽ…

പിരമിഡിന്‌ അടിയില്‍ ‘നഗരം’ കണ്ടെത്തി

കെയ്‌റോ: ഈജിപ്‌ഷ്യന്‍ പിരമിഡുകള്‍ക്ക്‌ താഴെ നഗരം കണ്ടെത്തിയതായി ഗവേഷകര്‍. ഗിസയിലെ പിരമിഡുകള്‍ക്ക്‌ താഴെ 6,500 അടിയിലധികം വ്യാപിച്ചുകിടക്കുന്ന ‘ഭൂഗര്‍ഭ നഗരം’ കണ്ടെത്തിയതായി ഇറ്റലിയിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ഗവേഷകര്‍. റഡാര്‍…

60000 വർഷത്തേക്കുള്ള വന്‍ ഊര്‍ജ സ്രോതസ്‌ കണ്ടെത്തിയതായി ചൈന

ബെയ്‌ജിങ്‌: 60,000 വര്‍ഷത്തേക്ക്‌ രാജ്യത്തെ വൈദ്യുതി ഉത്‌പാദനത്തിന്‌ ആവശ്യമായ ഇന്ധനം കണ്ടെത്തിയതായി ചൈന. വടക്കന്‍ ചൈനയിലെ സ്വയംഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ബയാന്‍ ഒബോ ഖനികളിലാണു വന്‍തോതില്‍…

ഒ​രു നൂ​റ്റാ​ണ്ടി​നുശേ​ഷം ഇ​ടു​ക്കി​യിൽ ‘നെൽപ്പൊട്ടൻ’ എന്ന അപൂർവ പക്ഷിയെ കണ്ടെത്തി

മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ ആദ്യമായി ‘നെൽപ്പൊട്ടൻ’ എന്ന അപൂർവ പക്ഷിയെ കണ്ടെത്തി. ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള എന്ന നെൽപ്പൊട്ടന്റെ സാന്നിധ്യം പശ്ചിമഘട്ടത്തിലെ പാലക്കാടു ഗ്യാപ്പിനു തെക്കുഭാഗത്തു മുൻപു കണ്ടെത്തിയിട്ടില്ല.…

സോളിൽ  52 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച 

തകർന്നത് 52 വർഷം പഴക്കമുള്ള റെക്കോഡ് സോള്‍: ദക്ഷിണ കൊറിയൻ തലസ്ഥാനമായസോളിൽ  കനത്ത മഞ്ഞുവീഴ്ച  കഴിഞ്ഞ ബുധനാഴ്ച, ദക്ഷിണ കൊറിയയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കെഎംഎ (മെറ്റീരിയോളജിക്കൽ…

ഭൂമിയെ ചുറ്റിയ ഛിന്നഗ്രഹം ചന്ദ്രന്റെ ഭാഗമായിരുന്നെന്നു കണ്ടെത്തല്‍

വാഷിങ്‌ടണ്‍:  ഏതാനും ആഴ്‌ച  ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായിരുന്ന ‘ഉപഗ്രഹം’ 2024 പിടി 5 ന്റെ ഉറവിടം ചന്ദ്രനെന്നു കണ്ടെത്തല്‍. 54 ദിവസത്തോളം ഭൂമിയെ ഭ്രമണം ചെയ്‌ത ശേഷം നവംബർ…

ചൊവ്വയിലെ  ‘എട്ടുകാലി വല’  എന്തായിരിക്കും? നാസ അന്വേഷിക്കുന്നു

വാഷിങ്‌ടണ്‍: ചൊവ്വയുടെ മദ്ധ്യരേഖയ്‌ക്ക്‌(ഭൂമിക്ക്‌ ഭൂമധ്യരേഖ എന്ന പോലെ) മുമ്പൊരിക്കലും പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്ത്‌ നിഗൂഢമായ ‘എട്ടുകാലി വല’ നാസ കണ്ടെത്തി. എട്ടുകാലി വലയോടുള്ള സാമ്യമാണ്‌ ആ പേര്‌…

ഹിമാലയൻ തടാകങ്ങളുടെ വിസ്തൃതി വർധിക്കുന്നു; വെള്ളപ്പൊക്ക ഭീഷണി

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതമായി ഹിമാലയ മേഖലയിലെ തടാകങ്ങളും ജലാശയങ്ങളും (ഗ്ലേഷ്യൽ തടാകങ്ങൾ) വ്യാപിച്ച് വരുന്നത് ഇന്ത്യയ്ക്ക് ഗുരുതര ഭീഷണിയാകുമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.…