ചൊവ്വയിലെ ‘എട്ടുകാലി വല’ എന്തായിരിക്കും? നാസ അന്വേഷിക്കുന്നു
വാഷിങ്‌ടണ്‍: ചൊവ്വയുടെ മദ്ധ്യരേഖയ്‌ക്ക്(ഭൂമിക്ക് ഭൂമധ്യരേഖ എന്ന പോലെ) മുമ്പൊരിക്കലും പര്യവേക്ഷണം ചെയ്യാത്ത പ്രദേശത്ത് നിഗൂഢമായ ‘എട്ടുകാലി വല’ നാസ കണ്ടെത്തി. എട്ടുകാലി വലയോടുള്ള സാമ്യമാണ് ആ പേര്…
