ടാറ്റ ടെക്നോളജീസും എമേഴ്‌സണും സഹകരിക്കുന്നു
കൊച്ചി: ആഗോള പ്രോഡക്‌ട് എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനിയായ ടാറ്റ ടെക്നോളജീസും അഡ്വാൻസ്‌ഡ് ഓട്ടോമേഷൻ സൊല്യൂഷൻ സാങ്കേതികവിദ്യയിലെ ആഗോള മുൻനിരക്കാരുമായ എമേഴ്‌സണും സംയുക്തമായി ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വാണിജ്യ വാഹന മേഖലകളിലെ ആഗോള നിർമ്മാതാക്കള്‍ക്കായുള്ള…
