ഓൾ-ഇൻ-വൺ ഇൻവെസ്റ്റ്‌മെന്‍റ് ആപ്പുമായി ടാറ്റ അസറ്റ് മാനേജ്മെന്‍റ്
കൊച്ചി: ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക ലോകത്തിന്‍റെ സമഗ്രമായ ചിത്രം ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുറത്തിറക്കി. ലാളിത്യം, ഇന്‍റലിജൻസ്, വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ നൽകുന്ന…
