എയർ ഇന്ത്യയിൽ ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകൾ

എയർ ഇന്ത്യ എക്‌സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു •  2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യാം കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ…

കല്യാൺ ജൂവലേഴ്‌സിന്   7268 കോടി രൂപ വിറ്റുവരവ്

കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 7268 കോടി രൂപയുടെ വിറ്റുവരവ്  രേഖപ്പെടുത്തി. മുൻവർഷം ഒന്നാം പാദത്തിൽ കമ്പനിയുടെ ആകമാന വിറ്റുവരവ് 5528 കോടി രൂപ ആയിരുന്നു. 31 ശതമാനം വളർച്ച. ആകമാന…

ടാറ്റ ടെക്നോളജീസും എമേഴ്‌സണും സഹകരിക്കുന്നു

കൊച്ചി: ആഗോള പ്രോഡക്‌ട് എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനിയായ ടാറ്റ ടെക്നോളജീസും അഡ്വാൻസ്‌ഡ് ഓട്ടോമേഷൻ സൊല്യൂഷൻ സാങ്കേതികവിദ്യയിലെ ആഗോള മുൻനിരക്കാരുമായ എമേഴ്‌സണും സംയുക്തമായി ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വാണിജ്യ വാഹന മേഖലകളിലെ ആഗോള നിർമ്മാതാക്കള്‍ക്കായുള്ള…

ടൈറ്റൻ രാഗ പുതിയ വാച്ച് ശേഖരമായ രാഗ കോക്ടെയിൽസ് പുറത്തിറക്കി

കൊച്ചി: സമകാലിക വനിതകള്‍ക്കായി അതിമനോഹരമായ വാച്ചുകള്‍ രൂപകൽപ്പന ചെയ്യുന്നതിൽ പേരുകേട്ട വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ അതിന്‍റെ ഏറ്റവും പുതിയ ശേഖരമായ ‘രാഗ കോക്ടെയിൽസ്’ പുറത്തിറക്കി. തങ്ങളുടെ ഇടം, തിരഞ്ഞെടുപ്പുകൾ, തിളക്കം…

കേരളത്തിൽ 57 എംഡിആർടി യോഗ്യത നേടിയ ഏജന്‍റുമാരുമായി ടാറ്റ എഐഎ

കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തിൽ മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) യോഗ്യത നേടിയ 57 ഉപദേശകരെ രജിസ്റ്റർ…

ഫാസ്റ്റ്ട്രാക്കിൽ പുതിയ ഓഷ്യാനിക്‌സ്  വാച്ച്ശേഖരം

കൊച്ചി: യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാച്ചുകളുടെ പുതിയ ശേഖരമായ ഓഷ്യാനിക്‌സ് വിപണിയിലവതരിപ്പിച്ചു. സമുദ്രത്തിന്‍റെ ശാന്തവും ഉന്മേഷദായകവും പ്രവചനാതീതവുമായ ആവേശം ഉപയോക്താക്കള്‍ക്ക് പകരുന്ന വാച്ച് ശേഖരമാണ് ഓഷ്യാനിക്‌സ്.…

ബിജു മഹിമ യു-സ്‌ഫിയറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ യു-സ്‌ഫിയറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബിജു മഹിമയെ നിയമിച്ചു. നിർമ്മാണ, അടിസ്ഥാന സൗകര്യ, എഞ്ചിനീയറിംഗ് മേഖലകളിൽ 30 വർഷത്തിലേറെ കാലത്തെ…

കെഎസ്ഇബിക്കായുള്ള ബാറ്ററി എനർജി സ്റ്റോറേജ് പർച്ചേസ് കരാർ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്

കൊച്ചി: ടാറ്റ പവർ കമ്പനി ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനവും ഇന്ത്യയിലെ മുൻനിര പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നുമായ ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് എൻഎച്ച്പിസി ലിമിറ്റഡുമായി ബാറ്ററി എനർജി…

ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സ്‌പോട്ടിഫൈ പ്രീമിയം സൗജന്യം

കൊച്ചി: സ്‌പോട്ടിഫൈയുമായി സഹകരിച്ച് ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആയ ന്യൂ കാർഡ് ഉടമകൾക്ക് മികച്ച ഓഫറുമായി ടാറ്റ ഡിജിറ്റൽ. ന്യൂ കാർഡ് ഉടമകൾക്ക് സ്‌പോട്ടിഫൈ…

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധികകിഴിവുമായി ക്രോമയുടെ എക്‌സ്ട്രാ ഡീൽ ഡേയ്‌സ്

കൊച്ചി:  ജൂലൈ മാസത്തിൽ എക്‌സ്ട്രാ ഡീൽ ഡേയ്‌സ് കാമ്പയിൻ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായ ക്രോമ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ക്രോമ…

ഇ-ബീം വയറുകൾ വിപണിയിലിറക്കി പോളിക്യാബ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വയർ, കേബിൾ നിർമ്മാതാക്കളായ പോളിക്യാബ് അത്യാധുനിക ഇ-ബീം വയറുകൾ കേരള വിപണിയിലിറക്കി. വീടുകളിലെ വയറിംഗിന്‍റെ സുരക്ഷയും മികവും ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും വിധം രൂപകൽപ്പന…