ദുരന്തങ്ങളെ നേരിടാൻ എഐ സാങ്കേതികവിദ്യയുമായി ഇടുക്കി

പ്രകൃതിരമണീയവും എന്നാൽ ദുരന്തസാധ്യതയേറിയതുമായ ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. മണ്ണിടിച്ചിൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച എന്നിവ തത്സമയം പ്രവചിക്കാൻ സഹായിക്കുന്ന അത്യാധുനിക…

ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ടി.സി.എസ്.

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) ആഗോള തലത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളില്‍ ഒന്നായി കാന്‍റർ ബ്രാൻഡ്‌സ് തെരഞ്ഞെടുത്തു. ആഗോള തലത്തിൽ 45-ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്.  മുന്‍ വർഷത്തേക്കാള്‍ 28 ശതമാനം…

അതിവേഗ ക്വാണ്ടം ചിപ്പുമായി ഗൂഗിള്‍

വാഷിങ്‌ടണ്‍: അതിവേഗ ക്വാണ്ടം കമ്പ്യൂട്ടര്‍ ചിപ്പുമായി ഗൂഗിള്‍. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ 10 സെപ്‌റ്റിലിയന്‍ വര്‍ഷങ്ങള്‍ കൊണ്ട്‌ പൂര്‍ത്തിയാക്കുന്ന ജോലികള്‍ അഞ്ച്‌ മിനിറ്റുകൊണ്ട്‌ തീര്‍ക്കാന്‍ ‘വില്ലോ’ എന്നു വിളിപ്പേരുള്ള…

ചരിത്രത്തിലേക്ക് കുതിച്ച് അഗ്നികുൽ കോസ്മോസിന്റെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്തെ സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്മോസ് ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ച് ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടത്തോടെ…