പ്രത്യക്ഷ നികുതി അടയ്ക്കാൻ സൗകര്യമൊരുക്കി ഡിബിഎസ് ബാങ്ക്
കൊച്ചി: സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌റ്റ് ടാക്‌സസിന്‍റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന്, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രത്യക്ഷ നികുതി അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചതായി ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രഖ്യാപിച്ചു. ടിൻ 2.0 സംവിധാനത്തിലൂടെ…
