ടിസിഎസ് ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നു
സാമ്പത്തിക സേവന രംഗത്ത് നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ പുതുമകള്‍ അവതരിപ്പിക്കുന്നതിനായുള്ള കൂട്ടുകെട്ട് കൊച്ചി: ഐടി സേവന, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് ബംഗലൂരുവിലെ ബാങ്കിങ്, സാമ്പത്തിക സേവന, ഇന്‍ഷൂറന്‍സ് മേഖലകള്‍ക്കായുള്ള…