കൊലയാളി തിമിംഗലങ്ങൾ ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരം ചൊറിയുന്നു; സമുദ്ര സസ്തനികളിൽ ആദ്യ കണ്ടെത്തൽ!

വാഷിംഗ്ടൺ: കൊലയാളി തിമിംഗലങ്ങൾ തങ്ങളുടെ ശരീരത്തിൽ ചൊറിയാൻ കടൽ സസ്യങ്ങൾ ഉപയോഗിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇത് സമുദ്രത്തിലെ സസ്തനികൾക്കിടയിൽ ഉപകരണ നിർമ്മാണത്തിന്റെ ആദ്യത്തെ തെളിവാണ്. ‘കെൽപ്പ്’ എന്ന്…