ഫാസ്റ്റ്ട്രാക്കിൽ പുതിയ ഓഷ്യാനിക്‌സ് വാച്ച്ശേഖരം
കൊച്ചി: യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക്, സമുദ്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാച്ചുകളുടെ പുതിയ ശേഖരമായ ഓഷ്യാനിക്‌സ് വിപണിയിലവതരിപ്പിച്ചു. സമുദ്രത്തിന്‍റെ ശാന്തവും ഉന്മേഷദായകവും പ്രവചനാതീതവുമായ ആവേശം ഉപയോക്താക്കള്‍ക്ക് പകരുന്ന വാച്ച് ശേഖരമാണ് ഓഷ്യാനിക്‌സ്.…