ഏറ്റവും മികച്ച 50 ബ്രാൻഡുകളിൽ ടി.സി.എസ്.

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസിനെ (ടിസിഎസ്) ആഗോള തലത്തിലെ ഏറ്റവും മികച്ച 50 ബ്രാൻഡുകളില്‍ ഒന്നായി കാന്‍റർ ബ്രാൻഡ്‌സ് തെരഞ്ഞെടുത്തു. ആഗോള തലത്തിൽ 45-ാം റാങ്കാണ് ടിസിഎസിന് ഇപ്പോഴുള്ളത്.  മുന്‍ വർഷത്തേക്കാള്‍ 28 ശതമാനം…