ടാറ്റ ക്യാപിറ്റൽ സ്വർണ വായ്‌പാ രംഗത്തേക്ക്

യോഗ്‌ലോൺസിനെ ഏറ്റെടുത്തു കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ മുൻനിര ധനകാര്യ സേവന കമ്പനിയായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ്, സ്വർണ വായ്‌പാ രംഗത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ യോഗക്ഷേമം…