തനിഷ്‌കിന്‍റെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന് തുടക്കമായി
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭരണ ബ്രാൻഡുകളിലൊന്നായ തനിഷ്‌ക്, 2025-ലെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സിന് തുടക്കം കുറിച്ചു. 15,000 രൂപ മുതൽ ആരംഭിക്കുന്ന പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ ശേഖരമാണ് കാമ്പയിന്‍റെ…