പൊന്നാനി കടപ്പുറത്ത് ബീച്ച് ടൂറിസം

പൊന്നാനി: കോഴിക്കോട് കടപ്പുറം മാതൃകയിൽ പൊന്നാനി കടപ്പുറത്ത് ബീച്ച് ടൂറിസം യാഥാർഥ്യമാക്കാൻ മാരിറ്റൈം ബോർഡ് പദ്ധതി ഒരുക്കുന്നു. കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കുകയും സന്ദർശകർക്ക് ഇരിക്കാനും കടൽ കണ്ടാസ്വദിക്കാനും…