കനത്ത മഴയില്‍ നിലംപരിശായി പീരുമേട്ടിലെ തോട്ടാപ്പുര

പീരുമേട്‌: പൈതൃക സ്‌മാരകമായി സംരക്ഷിക്കേണ്ട തോട്ടാപ്പുര തകര്‍ന്നു വീഴാന്‍ കാരണം അധികൃതരുടെ അനാസ്‌ഥയാണെന്ന ആക്ഷേപം ശക്‌തിപ്പെടുന്നു. രാജഭരണ കാലത്ത്‌ വെടി കോപ്പുകള്‍ സൂക്ഷിക്കാന്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ച്‌…