ഇന്ത്യയെ എ.ഐ. ഹബ്ബാക്കാൻ ടാറ്റയും ഓപ്പൺഎ.ഐയും കൈകോർക്കുന്നു
കൊച്ചി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും ഓപ്പണ്‍എഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍ ഇതിന്‍റെ ഫലമായി സാധ്യമാകും. ടാറ്റ…
