ചൊവ്വയിൽ മുൻപ് കരുതിയതിലും കൂടുതൽ ജലം: പുതിയ കണ്ടെത്തലുകൾ പുറത്ത്
ചൊവ്വയിൽ ഒരു കാലത്ത് സങ്കൽപ്പിച്ചതിലും അധികം ജലമുണ്ടായിരുന്നിരിക്കാമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ചുവന്ന ഗ്രഹത്തിന്റെ ദക്ഷിണാർദ്ധഗോളത്തിലെ നദീതടങ്ങളിൽ ആയിരക്കണക്കിന് കിലോമീറ്ററുകളോളം പുഴകൾ ഒഴുകിയിരുന്നതായി ഗവേഷകർ കണ്ടെത്തി. മാഞ്ചസ്റ്റർ…