മരിയാന ട്രെഞ്ചില്‍ സൂക്ഷ്മജീവികളെകണ്ടെത്തി

ബെയ്‌ജിങ്‌: ലോകത്തിലെ ഏറ്റവും ആഴമേറിയ മേഖലകളിലൊന്നായ മരിയാന ട്രഞ്ചില്‍ ജീവന്‍ കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന 11,033 മീറ്റര്‍ ആഴമാണു മരിയാന ട്രഞ്ചിനുള്ളത്‌. സമുദ്ര നിരപ്പിനോട്‌ ചേര്‍ന്നുള്ള അന്തരീക്ഷ മര്‍ദത്തിന്റെ…