വംശനാശം വന്ന വെള്ളച്ചെന്നായകൾക്ക് പുനർജന്മം
ന്യൂയോര്‍ക്ക്: ഏകദേശം 13,000 വര്‍ഷം മുൻപ് വംശനാശം സംഭവിച്ച വെള്ളച്ചെന്നായകളെ ജനിതക എഡിറ്റിങ്ങിലൂടെ സൃഷ്‌ടിച്ചതായി ഗവേഷകര്‍. ടെക്‌സസ് ആസ്‌ഥാനമായുള്ള ജനിതക എന്‍ജിനീയറിങ് കമ്പനിയായ കൊളോസല്‍ ബയോസയന്‍സസിലെ ഗവേഷകരാണു…