ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം വരെ ഇളവുമായി ക്രോമയുടെ ഫെസ്റ്റിവൽ ഓഫ് ഡ്രീംസ്
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം വരെ ഇളവു നൽകുന്ന വാർഷിക ഉത്സവകാല കാമ്പയിനായ ഫെസ്റ്റിവൽ ഓഫ് ഡ്രീംസിന്…
