ക്ലിയോപാട്രയുടെ കുടീരത്തിനായുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

കെയ്‌റോ: ഈജിപ്‌ഷ്യന്‍ രാജ്‌ഞി ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. അവരുടെ അന്ത്യവിശ്രമ സ്‌ഥലം എന്നു വിശ്വസിക്കുന്ന സ്‌ഥലത്ത്‌ ക്ലിയോപാട്ര പ്രതിമ കണ്ടെത്തി. ബി.സി. 51 മുതല്‍…