നെയ്യാർ, പേപ്പാറ മേഖലകളിൽ 85 പക്ഷിയിനങ്ങൾ കൂടി
തിരുവനന്തപുരം: നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പക്ഷി സർവേ പൂർത്തിയാകുമ്പോൾ വൈവിധ്യങ്ങളിൽപ്പെട്ട പക്ഷികളുടെ എണ്ണത്തിൽ വർധനയെന്ന് കണ്ടെത്തൽ. അഗസ്ത്യമല ജൈവ വൈവിധ്യമണ്ഡലത്തിന്റെ ഭാഗമാണ് നെയ്യാർ, പേപ്പാറ വന്യജീവി…