ഭൂമിക്കടിയിൽ സ്പന്ദനങ്ങൾ; ആഫ്രിക്കയെ കീറിമുറിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ !

ആഫ്രിക്കൻ ഭൂഖണ്ഡത്തിനടിയിൽ ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്പന്ദനങ്ങൾ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞർ. ഇത് ഭൂഖണ്ഡത്തെ കീറിമുറിച്ചേക്കാം. ഉരുകിയ മാന്റിൽ പാറകൾ താളാത്മകമായി മുകളിലേക്ക് വരുന്നതാണ് ഈ സ്പന്ദനങ്ങൾക്ക് കാരണമെന്ന്…