കെ.എഫ്.ഡി.സി.  തോട്ടങ്ങളിലെ  യൂക്കാലി: ഉത്തരവ് റദ്ദാക്കി

  കേരള വനം വികസന കോർപ്പറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനുള്ള വിവാദ ഉത്തരവ് വനം വകുപ്പ് റദ്ദാക്കി. കെഎഫ്ഡിസിയുടെ അംഗീകൃത വർക്കിങ്…