കേരളത്തിൽ ‘ആന്റ് ലയൺ’ വിഭാഗത്തിൽപ്പെട്ട രണ്ട് പുതിയ ഷഡ്പദങ്ങളെ കണ്ടെത്തി
തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ (SERL) ഗവേഷകർ, ‘ന്യൂറോപ്റ്റെറ’ (Neuroptera) ഓർഡറിൽപ്പെട്ട, ‘മൈർമിലിയോണ്ടിഡെ’ (Myrmeleontidae) കുടുംബത്തിൽ ഉൾപ്പെടുന്ന ‘ആന്റ് ലയൺ’…
