ബിജു മഹിമ യു-സ്‌ഫിയറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ യു-സ്‌ഫിയറിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബിജു മഹിമയെ നിയമിച്ചു. നിർമ്മാണ, അടിസ്ഥാന സൗകര്യ, എഞ്ചിനീയറിംഗ് മേഖലകളിൽ 30 വർഷത്തിലേറെ കാലത്തെ…