ടൈറ്റൻ രാഗ ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരം പുറത്തിറക്കി
കൊച്ചി: ടൈറ്റൻ രാഗ ഗ്ലിമ്മേഴ്‌സ് വാച്ചുകളുടെ ശേഖരം വിപണിയിലവതരിപ്പിച്ചു. ജീവിതത്തിലെ ശക്തവും മാന്ത്രികവുമായ നിമിഷങ്ങളെ മറക്കാനാവാത്ത സിഗ്നേച്ചർ ശൈലികളാക്കി മാറ്റുന്നവയാണ് ഈ വാച്ച് ശേഖരം. ഗ്ലിമ്മേഴ്‌സ് വാച്ച് ശേഖരത്തെ…
