എസ്.ബി.ഐയുടെ ഹെൽത്ത് ആല്‍ഫ  ഇൻഷൂറൻസ്

കൊച്ചി: മുൻനിര ജനറല്‍ ഇൻഷൂറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇൻഷൂറൻസ് പുതിയ ഇൻഷൂറൻസ് പദ്ധതിയായ ഹെൽത്ത് ആൽഫ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും അവരുടെ വൈവിധ്യമാർന്ന ആരോഗ്യ പരിചരണ…