നാസയും ഐ.എസ്.ആർ.ഒയും ചേർന്നുള്ളനിസാർ ഉപഗ്രഹം
ബെംഗളൂരു: കാലാവസ്ഥയിലുൾപ്പെടെ ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ജൂലായ് 30-ന്…