ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ

ഇടുക്കിയിലെത്തുന്ന വനിതാ യാത്രികര്‍ക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി  താമസിക്കാം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ…

ദുരന്തങ്ങളെ നേരിടാൻ എഐ സാങ്കേതികവിദ്യയുമായി ഇടുക്കി

പ്രകൃതിരമണീയവും എന്നാൽ ദുരന്തസാധ്യതയേറിയതുമായ ഇടുക്കി ജില്ലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. മണ്ണിടിച്ചിൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച എന്നിവ തത്സമയം പ്രവചിക്കാൻ സഹായിക്കുന്ന അത്യാധുനിക…

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കി കുടിയേറ്റ സ്മാരകടൂറിസം വില്ലേജ്

ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ്…