എയർ ഇന്ത്യയിൽ ഓഫർ നിരക്കിൽ 50 ലക്ഷം സീറ്റുകൾ
എയർ ഇന്ത്യ എക്‌സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു • 2025 ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്റ്റ് 15 വരെ ബുക്ക് ചെയ്യാം കൊച്ചി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനായ എയർ ഇന്ത്യ…